മലമ്പുഴ അണക്കെട്ട് ഇന്ന് ഉച്ചയോടെ തുറക്കും | Oneindia Malayalam

2018-08-01 63

Malampuzha dam will be opened today afternoon
മഴ ശക്തി പ്രാപിച്ചതോടെ ജലനിരപ്പ് ഉയര്‍ന്ന മലമ്ബുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്ബുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് വന്‍തോതില്‍ ഉയരും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശനം നല്‍കിയിട്ടുണ്ട്.
#MalapuzhaDam